You Searched For "പിഎം ശ്രീ"

പിഎം ശ്രീയെ മരവിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ട് ഒരാഴ്ച; ഇതുവരെ പിന്മാറല്‍ കത്ത് കേന്ദ്രത്തിന് അയച്ചില്ല; ഇതിനിടെ എസ് എസ് കെ ഫണ്ടും കിട്ടാന്‍ തുടങ്ങുന്നു; ആദ്യ ഗഡു കിട്ടിയത് സുപ്രീംകോടതിയുടെ നിലപാട് കാരണമെന്ന വാദവും ശക്തം; പിഎം ശ്രീയില്‍ സിപിഐ വഞ്ചിക്കപ്പെടുമോ? ഇനി ബിനോയ് വിശ്വം ഏറ്റുമുട്ടലിന് ഇല്ല
കേരളത്തിന് അര്‍ഹതപ്പെട്ട  എസ് എസ് കെ ഫണ്ട് വിഹിതം എത്രയും പെട്ടെന്ന് നല്‍കുമെന്ന് കേന്ദ്രം; സുപ്രീംകോടതിയില്‍ ഉറപ്പുനല്‍കിയത് സംസ്ഥാനം പരാതി ഉന്നയിച്ചപ്പോള്‍; വയനാട് പുനരധിവാസ തുകയും കിട്ടിയില്ലെന്ന് സീനിയര്‍ അഭിഭാഷകന്‍; റിസോഴ്സ് അധ്യാപക നിയമനം ആരംഭിക്കാമെന്ന് കോടതി
മുഖ്യനെ ജനറല്‍ സെക്രട്ടറിയും സെക്രട്ടറിയും തള്ളി പറഞ്ഞു; ഇടതു താല്‍പര്യത്തില്‍ പിഎം ശ്രീയില്‍ നേതൃത്വം പ്രശ്ന പരിഹാരത്തിന് മുതിര്‍ന്നാല്‍ തിരുത്താന്‍ പോകുന്നത് പിണറായിസം; തെറ്റ് സമ്മതിച്ച് ചോദ്യം ചെയ്യുന്നത് പിണറായിയുടെ ഏകാധിപത്യ പ്രവണത; ഗോവിന്ദനെതിരെ കടുത്ത നിലപാടില്‍ പിണറായി; സിപിഎമ്മില്‍ സംഭവിക്കുന്നത്
മുഖ്യമന്ത്രി പിണറായിയേയും ബ്രിട്ടാസിനെ പോലെയുള്ള മുതിര്‍ന്ന പാര്‍ലമെന്റംഗങ്ങളെയും നന്ദി അറിയിച്ചിരുന്നു; ബീഹാറില്‍ ബിജെപി നിറയ്ക്കുന്നത് പിഎം ശ്രീയിലെ സിപിഎം ഒപ്പിടല്‍; എന്‍ഡിഎ വിരുദ്ധ മുന്നണിയെ സിപിഎം ഒറ്റികൊടുത്തുവോ? സ്റ്റാലിന് പ്രതിഷേധം ശക്തം; ബ്രിട്ടാസിന് എന്തു റോള്‍?
വ്യവസ്ഥകളില്‍ ഒരു സംസ്ഥാനത്തിനു മാത്രമായി ഇളവു നല്‍കാനാകില്ല; പദ്ധതി ഏതുവിധത്തില്‍ നടപ്പാക്കണമെന്നത് സംസ്ഥാനങ്ങളാണ് തീരുമാനിക്കേണ്ടതെന്ന് കേന്ദ്രം; പിഎം ശ്രീയിലെ മന്ത്രിസഭാ ഉപസമിതി പരിശോധന കേന്ദ്രം അംഗീകരിക്കില്ല; കേരളത്തില്‍ നിന്നും കത്തു കിട്ടിയാല്‍ ഉടന്‍ പ്രതികരിക്കും; തമിഴ്‌നാടിന്റെ മാതൃക പഠിച്ച് പിണറായി സര്‍ക്കാരും; ഫണ്ടുകള്‍ തടയാന്‍ സാധ്യത
ധാരണാപത്രത്തിലെ തുടര്‍നടപടികളും പിഎം ശ്രീ നടത്തിപ്പും നിര്‍ത്തിവയ്ക്കാനാണു മന്ത്രിസഭാ തീരുമാനം; അതിനുള്ള അവകാശം സംസ്ഥാനത്തിനുണ്ടെങ്കിലും വ്യവസ്ഥപ്രകാരം ധാരണാപത്രം റദ്ദാക്കാനോ മരവിപ്പിക്കാനോ ഉള്ള അധികാരം കേന്ദ്രത്തിനു മാത്രം; എങ്കിലും ആ കത്ത് മുഖ്യമന്ത്രി അയയ്ക്കും; കേരളത്തോട് കേന്ദ്രം പ്രതികാരം തീര്‍ക്കുമോ?
പിഎം ശ്രീയില്‍നിന്നു പിന്‍മാറുന്നുവെന്നു പഞ്ചാബ് അറിയിച്ചതിനു പിന്നാലെ എസ്എസ്‌കെക്കുള്ള ഫണ്ട് കേന്ദ്രം തടഞ്ഞു; 515 കോടി കിട്ടില്ലെന്ന് ആയതോടെ 2024 ജൂലൈ 26നു പദ്ധതിയില്‍ ചേര്‍ന്ന പഞ്ചാബ്; നിയമ വശങ്ങളെല്ലാം കേന്ദ്രത്തിന് അനുകൂലം; പിഎം ശ്രീയുടെ ധാരണാപത്രത്തില്‍ ഒപ്പിട്ട് കേരളം കുടുങ്ങിയ കഥ; പിന്മാറ്റം എളുപ്പമല്ല
ബിജെപിയുടെ കേന്ദ്രനയങ്ങളെ സ്വാഗതം ചെയ്യുന്നവരായി സിപിഎം മാറിയെന്ന പ്രചാരണം സിപിഐ കൂടി ഏറ്റെടുത്താല്‍ മതന്യൂനപക്ഷം കൈവിടും; മലബാറിലെ വോട്ട് ചോര്‍ച്ച ഭയം താല്‍കാലിക പിന്‍വാങ്ങലായി; സിപിഎമ്മില്‍ വീണ്ടും ബേബി ഫാക്ടര്‍ ചര്‍ച്ച; ചിരിക്കുന്നത് സിപിഐയും; പിഎം ശ്രീയില്‍ ഇടതു നയം നടക്കുമോ?
പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതില്‍ പുനഃപരിശോധന; മന്ത്രിസഭാ ഉപസമിതി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി; വിദ്യാഭ്യാസമന്ത്രി അധ്യക്ഷനായി ഏഴംഗ ഉപസമിതിയെ നിയോഗിച്ചുവെന്നും പിണറായി വിജയന്‍; കേന്ദ്രത്തിന് കത്തയയ്ക്കും; വിവാദ പദ്ധതിയില്‍ നിന്നും കേരളം പിന്നോട്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു മുഖ്യമന്ത്രി
പി.എം. ശ്രീ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയത് മത മൗലികവാദികള്‍ക്ക് മുന്‍പില്‍ മുട്ടുമടക്കി; സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന പാവപ്പെട്ട കുട്ടികളുടെ അവകാശമാണ് നിഷേധിക്കപ്പെട്ടത്; സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന പാവപ്പെട്ട കുട്ടികളുടെ അവകാശമാണ് നിഷേധിക്കപ്പെട്ടതെന്ന് പി കെ കൃഷ്ണദാസ്
ഒറ്റയ്ക്കെടുത്ത തീരുമാനം തിരുത്തിയതിലൂടെ പ്രതാപം മങ്ങി പിണറായി; സി.പി.ഐ ഉയര്‍ത്തിയത് മുഖ്യമന്ത്രി തിരുത്തണമെന്ന വ്യക്തമായ സന്ദേശം തന്നെ; പത്തുവര്‍ഷത്തിനിടെ മുഖ്യമന്ത്രി ഇത്രയും പ്രതിരോധത്തിലാകുന്നത് ഇതാദ്യമായി; പാര്‍ട്ടിയുടെ അന്തിമ തീരുമാനവും തിരുത്തിച്ച് കനലായി സിപിഐ